ഡോ: ഉമര്‍ അബ്ദുല്ല അല്‍ കാമിലി (മക്ക) വഫാതായി


pic01

സൗദി അറേബ്യ : വിശുദ്ധ മക്കയിലെ പ്രമുഖ പണ്ഡിതൻ ഡോ: ഉമര്‍ അബ്ദുല്ല അല്‍ കാമിലി (മക്ക) വഫാതായി.

ഡോ.ഉമർ അബ്ദുല്ല കമിലി യുടെ ഖബറടക്കം നാളെ (20.08.2015 )രാവിലെ മദീന മുനവ്വറയിൽ

അള്ളാഹു അവരുടെ ദറജ ഉയര്‍ത്തി കൊടുക്കട്ടെ(ആമീന്‍) അള്ളാഹു മുത്ത് നബി(സ)യുടെ കൂടെ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ (ആമീൻ)

Advertisements
By Muslim Ummath Posted in Islamic

2 comments on “ഡോ: ഉമര്‍ അബ്ദുല്ല അല്‍ കാമിലി (മക്ക) വഫാതായി

  • അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹലു സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദർശങ്ങള്‍ ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സുന്നീ ചലനങ്ങള്‍ ,ഇസ്ലാമിന്‍റെ കര്‍മ്മ പരമായ വിശ്വാസകാര്യങ്ങള്‍ തുടങ്ങിയവ നിങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഒരു എളിയ ശ്രമം മാത്രമാണ് ‘മുസ്ലിം ഉമ്മത്ത്‌’ എന്ന സൈറ്റ് നിര്‍വഹിക്കുന്നത്. അതിനു സര്‍വ്വ ശക്തന്‍ തൌഫീക്ക് ചെയ്യട്ടെ (ആമീന്‍ )
   നിങ്ങള്‍ക്കും ഇതിലേക്ക് മേല്‍ പറഞ്ഞ വിഷയവുമായി ബന്ധപെട്ട ലേഖനം,
   സുന്നീചലനങ്ങള്‍ , സംഭവങ്ങള്‍ , കവിത……..തുടങ്ങിയവ അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
   ummathin@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s