About us

السلام عليكم

അള്ളാഹുവിന്‍റെ അനുഗ്രഹത്താല്‍ അഹലു സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദർശങ്ങള്‍ ,ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സുന്നീ ചലനങ്ങള്‍ ,ഇസ്ലാമിന്‍റെ കര്‍മ്മ പരമായ വിശ്വാസകാര്യങ്ങള്‍ തുടങ്ങിയവ നിങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഒരു എളിയ ശ്രമം മാത്രമാണ് ‘മുസ്ലിം ഉമ്മത്ത്‌’ എന്ന സൈറ്റ് നിര്‍വഹിക്കുന്നത്. അതിനു സര്‍വ്വ ശക്തന്‍ തൌഫീക്ക് ചെയ്യട്ടെ (ആമീന്‍ )

നിങ്ങള്‍ക്കും ഇതിലേക്ക് മേല്‍ പറഞ്ഞ വിഷയവുമായി ബന്ധപെട്ട ലേഖനം,

സുന്നീചലനങ്ങള്‍ , സംഭവങ്ങള്‍ , കവിത……..തുടങ്ങിയവ അയച്ചു തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ummathin@gmail.com

ഇതില്‍ എന്തെങ്കിലും തെറ്റോ പിഴവുകളോ സംഭവിച്ചാല്‍ ഉടനെ ഞങ്ങളെ  ഉണര്‍ത്തണമെന്നു അപേക്ഷിക്കുന്നു.

അല്ലഹു പൊരുത്തപ്പെടുന്ന ഒരു അമലായി സ്വീകരിക്കപ്പെടുകയും നാളെ സ്വർഗം ലഭിക്കാൻ കാരണവുമാകട്ടെ. അപാകതകൾ അവൻ പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

ഇത്  വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും സർവ്വ ശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. (ആമീൻ യാ റബ്ബല്‍ ആലമീന്‍ )

(നിങ്ങളുടെ എല്ലാ ദുആയില്‍  ഞങ്ങളെയും   ഉള്‍പെടുത്തണം)  

MUSLIM UMMATH

The Part of  Islamic Research Center

ummathin@gmail.com

                      The Ahl as-Sunnat Wal Jama’at is the largest group of Muslims and the only group whose beliefs and teachings are truly in accordance with the Noble Qur’an and Sunnah of the Most Beloved Prophet (Salla Allahu alaihi wa sallam).

وصلي الله وسلم على عبده ورسوله نبينا محمد وعلى آليه وأصحابة وأتباعه

Advertisements

24 comments on “About us

 1. Hi,

  Assalamu alaukkum,

  I wan’t know something, if you have any printed books / vcd prints available?
  give me reply

  shamnad

 2. Sisters of Ahlussunnahطلب العلم فريضة على كل مسلم ومسلمة

  Encourage Our Sisters

  Education and teaching need constant improvement in order to adapt to the changing needs of the society. In the present era the Islamic education also requires such adaptation to suit the requirements of women. In other words, we require a more women oriented educational policy.

  Highly educated people influences the society and their surrounding a lot. This is the reason that the deviated sects influences the public due to their high level of worldly education. In such a situation educated Muslims should come forward to defend the Islamic traditional values against such deviated thoughts. Education is not merely a vocational or materialistic training in some specific skills, instead it should have quality enough to touch the lives of people and influence the society.
  See the Hit counter of this site: http://sthreeonline.blog.com/

  • Dear Bro……

   Dont u know that your forefathers had given fathwa that ladies should not be educated! and that fathwa still remains unchanged eventhough u guys have set a lot of women only colleges….!enthoru virodhabasam

   That is the reason why our sisters are in such poor state in their present educational status.

 3. I don’t know your language, not even can translate, with the help of goolge. However, I’m pleased to see that you, being the true believer, doing great job for the cause of Islam and Ahles Sunnah!

 4. مَّن يَشْفَعْ شَفَٰعَةً حَسَنَةً يَكُنْ لَّهُ نَصِيبٌ مِّنْهَا وَمَن يَشْفَعْ شَفَٰعَةً سَيِّئَةً يَكُنْ لَّهُ كِفْلٌ مِّنْهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ مُّقِيتاً
  SURAH NISAA, AAYAH 85

 5. Comedians!!!!! 17 th noottandu kazhinjittu kalam kure ayi makkale, mouleedum rathhebum kalikkathe quranilekku varoo makkale. pinne salafism !!! keralathile nalu moolakalil ningal thanne adikam . but lokathe vechu nokkumbol mookkil podi edan polum ningalilla. pinne islam padichu islamilekku varunna ella puthiya alukalum salafism anu angeekarikkunnathu. nhjan londonil joli cheyyunnu. evide lla divasavum 2- or 3 new muslim shahadah chollunnundu.
  evar swayam padichu varunnavaranu mikkavarum alukal. evar ellam angeekarikkunnathu, salafism anu. ennu veshal Dr Zakir nayik, Dr. ahamed Deedath, dr Bilal Philips. Yousuf estus JOshua evans, and abdu raheem green thudangiya islamine lokathinu kanichu kodukkunna , ee vyakthikale anu ee puthiya muslim kal angeekarikkunnthum. athinu karanam onnu mathram , sathyathil nilkkukayanenkil ningalkku ella chodyathinum utharamundakum athu janagalkku manasilakunna tharathil!!! sunnikalude aduthu sathyamilla athukondu thanne pradanamaya pala chodyangalkkum mumpil muttu madakkendi varum , athayathu thouheedinte vishayathil, padikkooo… eniyum samayam undu. nale padachavanodu utharam parayanam enna mattil padikkooo. onnu chindichu nokkoooo. ningal ethu vare padichathu kettathum ellam thettu ayirunnu enna ru avastha. padikkukka , sathyamanennu bdyappettal anusarikkuka , athanusarichu jeevikkuka.
  assalm lkm

 6. ( അസ്സലാമു അലൈകും )സാതരണക്കാരായ ചില ആളുകള്‍ ചില തെട്ടിട്ടാരനയുടെ പ്രേരില്‍ ശിര്‍ക്കാന്‍ കൂടാരത്തിലേക്കു പോയി എന്ന് കണ്ടു കുരാഫികള്‍ ഉറഞ്ഞു തുള്ളുന്നു എന്നാല്‍ ഒരു സത്യം അറിയുക തവുഹീത് ഉള്‍ക്കൊണ്ട ഒരാള്‍ക്ക്‌ ഒരിക്കലും സമസ്ത മതത്തിലേക്ക് പോകാങ്കസിയില്ല എന്നാല്‍ സമസ്ത കൂടാരത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മുസ്ലിയാക്കന്മാര്‍ ആയവര്‍ കൂട്ടത്തോടെ മുജാഹിതായത് കാണാന്‍ താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക സത്യം

  • സുഹൃത്തേ പഠിക്കുക വീണ്ടും പഠിക്കുക ശേഷം ഇത്തരം ഡയലോഗ് പോസ്റ്റ് ചെയ്യുക താങ്കളും സമസ്തയുടെ പണ്ഡിതരും തുല്യരാണോ എന്ന് സ്വന്തം ഭുദ്ധികൊണ്ട് ചിന്തിക്കുക.(മലയാളമറിയില്ലെങ്കിൽ ഞാൻ
   പഠിപ്പിച്ചുതരാം)

 7. നല്ല കാര്യങ്ങള്‍ ആവുന്നത്ര ചെയ്യുക അള്ളാഹുഅനുഗ്രഹിക്കട്ടെ
  psk moidu baqavi

 8. I believe blind belief is equivalent to terrorism. every muslim must read “understanding mohammad” written by Ali Sina – as well as faithfreedom.org which will help you decrypt for you your foolish belief system. Murtad hamein banna haye..murtadon se seeko tum islam ko..chorho eeman bano insaan
  we as muslims must seek pardon from the creature of world for the barbarism and medieval terror we have unleashed in this planet. the best maafi is by leaving islam.
  got this from google:
  കാട്ടറബികളുടെ സംസ്കാരം ലോകോത്തരം എന്ന് ധരിച്ച് വശായി നില്ക്കുന്നവര്‍..ഏഴാം നൂറ്റാണ്ടിന്റെ പുരുഷ പ്രാപ്തി ആടുകളില്‍ പരീക്ഷിച്ച് തൃപ്തിയടയുന്ന കാട്ടറബികളെ ആണോ താങ്കള്‍ പിന്‍തുടരാന്‍ പോണെ?

 9. oru swalath chelliyal 6 laksham swalath chellunnathra kooli kitunna oru swalathund..””allahumma swalli ala sayyidina muhammadin ghadada ma fee ghilmillahi swalathan daaemathan bidavami mulkillahi””..sprred to evry one.

 10. Allah may bless, those have spent effort for this spiritual education. May HE enter in jenna along with u . Ameen.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s