മൗലിദുകള്‍

മങ്കൂസ് & ശറഫല്‍ അനാം മൗലിദ്

യാ അക്റമല്‍ ബൈത്ത്

സലാം ബൈത്ത്

മങ്കൂസ് മൗലിദ്

അശറക്ക ബൈത്ത്

ബദര്‍ മൗലിദ്

ശറഫല്‍ അനാം മൗലിദ്

മുഹയദ്ദീന്‍ റാതീബ്-ഇവിടെ ക്ലിക്ക് ചെയ്യുക

കസീദത്തുല്‍ മുഹമ്മദിയ്യ (ഇമാം ബൂസിരി(റ))

മുഹയദ്ദീന്‍ മാല (മലയാളം)

സീദത്തുല്‍ ഖുതുബിയ്യത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

16 comments on “മൗലിദുകള്‍

 1. ക്രിസ്തുമസ് ആഘോഷത്തെപ്പറ്റിയുള്ള ചരിത്ര വസ്തുതകളെ പരസ്യമായി ചോദ്യം ചെയ്തു കൊണ്ട് ക്രിസ്തീയ സഭാ അദ്യക്ഷന്‍ ബനഡിക് 16 – മാര്പ്പാ പ്പ പുസ്തകം എഴുതി. ജന്മദിനം ഡിസംബര്‍ 25 ന് എന്നത് പുരോഹിതന്മാര്ക്ക് പറ്റിയ ഒരു തെറ്റാണെന്നും അദ്ദേഹം തുറന്നെഴുതി. മുഹമ്മദ്‌ നബി (സ) ജനിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന റബീഉല്‍ അവ്വല്‍ 12 ഉം ഇതുപോലെ ചരിത്ര പരമായി തെളിയിക്കാന്‍ സാധിക്കില്ലന്നു ആരെങ്കിലും പറഞ്ഞാല്‍ എന്താകും അവസ്ഥ…???

 2. പി ഡി എഫ് ഫോര്‍മാറ്റില്‍ മൌലിദ് മാലകള്‍ അവതരിപ്പിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ് . ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ. കാരണം ഒരു നന്മ അറിയിച്ചു കൊടുത്തവന് അത് പ്രവര്‍ത്തിച്ച കൂലി ഉണ്ടെന്നല്ലേ ഹദീസില്‍ ഉള്ളത്?

  അള്ളാഹു സ്വീകരിക്കുമാരാകട്ടെ

  ആമീന്‍…………

 3. വെള്ളിയാഴ്ച ചൊല്ലുന്ന സ്വലാത്തും കൂടി കിട്ടിയിരുന്നെങ്കില്‍ വളരെ ഉപകാരപ്രദമായെനെ

 4. Ee moulidkal ellam Bidath thanne. Vivaramullavar athu vayichu nokkatte. Hijra 300nu shesham Mulafar Rajavu undakkiya ee paripadi enthinu nammal pinpattanam. Namukku Muhammad (SA) Cheythathaum Cheyyan paranjathum mathram pore?

 5. anthamkammi kunjo …bid athaayi thonnunnenkil inte kutty chollanda…..kunjon ennal qur,aanum othan padilla…innu kanunna roopathil aayirunnillallo..qur,aan aaramba kaalaghattathil……entha vahhabikale..ingale thalamandakku pattiyathu…..ozhivundakumbol oru dinesh beedi pukachu onnu chinthichu nokku aathalayil vallathum undankil pidi kittum than cheyyunnathu sheriyano ennu…..

  • വെറുതെ ആണോ കുറാഫി എന്നു വിളിക്കുന്നതു?? 😀 😀
   Quran പൊലെ ആണോ നിന്റെ ഒക്കെ മാല പാട്ടുകൾ??
   Quran കിതാബ്‌ രൂപത്തീൽ ആക്കിയതു ബിധതു എന്നു ആരാ നിനക്കു പറഞ്ഞ്‌ തന്നതു??

   Quran kithab രൂപത്തിൽ ആയാലും ഇല്ലെങ്കിലും ആതു ഇറക്കപ്പെട്ടതു നിന്നെപൊലെ ഉളള ബിധേീകൾക്കാണൊ??

 6. hijra 300 ntecharithram ariyatha vahabikal ipozhum undo……….. kinattile thavalakal…
  ningalude tmuthappan marod onn chodichitt pore ee viduvayutham.

 7. ഇതിന്റെ ഒക്കെ അർത്ഥങ്ങൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s