മുസ്ലിം പഞ്ചാംഗം

ഇതാദ്യമായി..! മലയാളത്തിലൊരു മുസ്ലിംപഞ്ചാംഗം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍നിങ്ങള്‍ക്കായ്‌ സമര്‍പ്പിക്കുകയാണ്  

(പഞ്ചാംഗം എന്നത് കൊണ്ട് ആരും തെറ്റുദ്ദരിക്കണ്ട   കലണ്ടര്‍ എന്നതിന്‍റെ മലയാളം പദമായിട്ടാണ് ഇവിടെ ഉപയോഗിക്കുന്നത്)

[Click the below link]

Islamic Calendar 1st Page

 

മുസ്ലിം പഞ്ചാംഗം

 *പ്രധാനപ്പെട്ട സംഭവങ്ങല്‍  *വാര്‍ഷികം  &കര്‍മ്മങ്ങ]ള്‍, *മഹാന്മാര്‍ വഫാത്തായ ദിനം, *അവര്‍ ജീവിച്ച കാലഘട്ടം *അന്ത്യവിശ്രമ സ്ഥലം………തുടങ്ങീ ഉള്‍പെടുത്തി തയ്യാറാക്കിയ മുസ്ലിംപഞ്ചാംഗം നിങ്ങള്‍ക്ക്  എപ്പോഴും   ഉപകാരപ്രദമാകുന്ന ഒരു   നിധിയാണ്‌.

*ഇത്  പൂര്‍ണ്ണമാണന്നു അവകാശപെടുന്നില്ലഉള്‍പെടുത്താന്‍ വിട്ടുപോയിട്ടുള്ള (വിശ്വാസ യോഗ്യമായ വിവരണത്തോടെ)      സംഭവങ്ങള്‍ നിങ്ങള്‍ക്കും അയച്ചു തരാവുന്നതാണ്‌

 *ഇതില്‍ വന്നു പോയിട്ടുള്ള പിഴവുകളും തീര്‍ച്ചയായും നിങ്ങള്‍                 ഉണ.ര്‍ത്തേണ്ടതുമാണ്  തെറ്റുകള്‍ തിരുത്തി പുതിയവ ഉള്‍പെടുത്തി                അപ്ഡേറ്റ് ചെയ്തു അപപ്പോള്‍ നിങ്ങള്‍ക്കു അയച്ചു തരുന്നതായിരിക്കും

 *ചില പ്രാധാന്യമുള്ള സംഭവങ്ങള്‍ക്ക് നേരെ ലിങ്ക് ഉള്‍പെടുത്തിയിട്ടുണ്ട്   അത് ഉപയോഗപെടുത്തുക. നിങ്ങളുടെ അനുകൂല പ്രതികൂല അഭിപ്രായങ്ങള്‍  തീര്‍ച്ചയായും സ്വാഗതം ചെയ്യുന്നു.  

(ഹോം പേജില്‍ ഓരോ  മാസത്തിന്‍റെ കോളത്തില്‍ പ്രസ്സ് ചെയ്താല്‍ ആ മാസത്തിന്‍റെ പേജിലേക്ക്   പോകാവുന്നതാണ്)

അള്ളാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ  (ആമീന്‍)

4 comments on “മുസ്ലിം പഞ്ചാംഗം

  1. ഈ ഉദ്യമം അഭിനന്ദനാര്‍ഹം .. പേരിനോട് പലര്‍ക്കും എതിര്‍പ്പുണ്ടാവാം..
    പിന്നെ ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്ന വിധത്തിലുള്ള പി.ഡി.എഫ് ഫയല്‍ അപ്ലോഡ് ചെയ്താല്‍ നന്നായിരുന്നു.

    ബ്ലോഗ് നന്നായിട്ടുണ്ട് എല്ലാ ആശംസകളും നേരുന്നു

  2. മുസ്ലിം സമൂഹത്തിനു ഒരു ذات أنوات മടങ്ങി വരണമെന്ന് ആഗ്രഹം ഉള്ളവര്‍ക്ക് എന്തും ആകാം

  3. Pingback: വരവായി ഒരു പുതു വര്ഷം കൂടി…! | Muslim Ummath

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s