ശഹ്റു റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം….

ശഹ്റു റമളാന്‍  പുണ്യങ്ങളുടെ പൂക്കാലം….

വിശ്വാസികള്‍ക്ക് ആവേശവും ആഹ്ളാദവും സമ്മാനിച്ചുകൊണ്ടു  മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട് അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാന് ഒരിക്കല്‍കൂടി വരവായി. വൃത ശുദ്ധിയുടെ പുണ്യദിനരാത്രങ്ങളെ ആരാധനകള്‍ കൊണ്ട് സജീവമാക്കാന്‍ വിശ്വാസികള്‍  ആത്മീയാവേശത്തോടെ  ഒരുങ്ങി കഴിഞ്ഞു,

നബി(സ) പറയുന്നു: ‘വിശ്വാസത്തോടും പ്രതിഫലകാംക്ഷയോടുംകൂടി ഒരാള്‍ റമളാന്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ ഗതകാലദോഷങ്ങള്‍ പൊറുക്കപ്പെടും. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാകുന്നു. തീര്‍ച്ചയായും സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. നോമ്പനുഷ്ഠിച്ചവര്‍ക്ക് മാത്രമേ ഇതിലൂടെ പ്രവേശനമുള്ളൂ’ (ബുഖാരി, മുസ്ലിം).

പരിശുദ്ധറമളാന്റെ രാപ്പകലുകള്‍ പാപമോചനത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്. പാപമോചനത്തിന്റെ ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയണം.

“റമളാനില്‍ പ്രത്യേകമായി ലഭിക്കുന്ന പ്രതിഫലങ്ങളെ കുറിച്ച് അടിമകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുവനും റമളാന്‍ ആയിരുന്നെങ്കില്‍…. എന്ന് അവര്‍ ആഗ്രഹിക്കുമായിരുന്നു” (ഇബ്നു ഖുസൈമ).

വ്രതം ഒരു പരിചയാണെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. ഭോഗ ഭോജ്യാദികളൊഴിവാക്കുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, ആത്മ സംസ്കൃതി നേടുക, മനസ്സിന്റെ ദുര്‍ഗുണങ്ങളില്‍ നിന്നു മുക്തി വരിക്കുക. ഇതാണ് വ്രത ലക്ഷ്യം. ഇത് നേടാന്‍ കഴിയാത്ത നോമ്പുകാരന് വിശപ്പും ദാഹവും മാത്രം ബാക്കി. നേടിയവര്‍ സൌഭാഗ്യര്‍. റയ്യാന്‍ കവാടങ്ങളിലൂടെ സ്വര്‍ഗസ്ഥരാകുന്നവര്‍ സൌഭാഗ്യവാന്മാര്‍ , ആ സൌഭാഗ്യവന്മാരുടെ കൂട്ടത്തില്‍ നമ്മെയും സര്‍വ്വശക്തന്‍   ഉള്‍പെടുത്തുമാറാകട്ടെ(ആമീന്‍)

1)-പരിശുദ്ദ റമളാനിന്‍റെ മഹത്വവുംദുആഅമലുകളും

പരിശുദ്ദ റമളാനിന്റെ/ മഹത്വവും, ദുആ, അമലുകളും

പരിശുദ്ദ റമളാനിന്റെ. മഹത്വവും, ദുആ, അമലുകളും

2)-റമളാനിലെ പ്രത്യേക ദിക്ര്‍, ദുആകള്‍

 റമളാനിലെ പ്രത്യേക ദിക്ര്‍, ദുആകള്‍

റമളാനിലെ പ്രത്യേക ദിക്ര്‍, ദുആകള്‍

3)-തറാവീഹ് നിസ്കാര ദിക്ര്‍ ദുആകള്‍

തറാവീഹ് നിസ്കാര ദിക്ര്‍ ദുആകള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തറാവീഹ് നിസ്കാര ദിക്ര്‍ ദുആകള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4)-റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

5)-നോമ്പുമായി ബന്ധപ്പെട്ട മസ്അലകള്‍

തുടര്ന്നു ള്ള മസ്അലകള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്ന്നു ള്ള മസ്അലകള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

6)- തറാവീഹ് 20 റകഅത്ത്‌, തെളിവുകളിലൂടെ.

7)- തസ്‌ബിഹ്‌ നിസ്കാരത്തിന്‍റെ രൂപവും ശ്രേഷ്ടതയും.

8)- ഫിതര്‍ സകാത്ത് (زكاةالفطر).

നിങ്ങളുടെ എല്ലാ ദുആയില്‍  ഞങ്ങളെയും   ഉള്‍പെടുത്തണം,    നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍)

ലൈലത്തുല്‍ ബറാഅത്ത്

ലൈലത്തുല്‍ ബറാഅത്ത്

 ബറാഅത്ത് രാവ് തെളിവുകളിലൂടെ

സത്യ വിശ്വാസികളേ   പുണ്യത്തിന്‍റെ   പൂക്കാലമിതാ  വന്നണയുന്നു,  ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്റാഅ്  മിഅ്റാജ് ഉള്‍കൊള്ളുന്ന റജബ് മാസം  നമ്മില്‍ നിന്നകന്നു,  പുണ്യറമളാനിനു സ്വാഗതമോതി ശഅ്ബാന്‍ മാസമിതാ കടന്നു വന്നിരിക്കുന്നുശഅ്ബാന്‍ പതിനെഞ്ചാം രാവിനെയാണ്  ലൈലത്തുല്‍ ബറാഅത്ത് അഥവാ ബറാഅത്ത് രാവ്‌ എന്ന്  പറയുന്നത്. മറ്റു  രാവുകളെ  അപേക്ഷിച്ച്   രാവിനു  പുണ്യമുണ്ടെന്നു ഖുര്‍ആനും സുന്നത്തും  സലാഫുസ്വാലിഹീങ്ങളുടെ  ചര്യയും പഠിപ്പിക്കുന്നു,  അതുകൊണ്ടാണ് അ്ബാന്‍ 15 ബറാഅത്ത് ദിനമായി  മുസ്ലിം ലോകം ആചരിക്കുന്നത്.

ചുരക്കത്തില്‍ ബറാഅത്ത് രാവും അതിന്‍റെ പകലും ആരാധനാ      കര്‍മ്മങ്ങള്‍ ചെയ്യുവാന്‍  ഏറ്റവും നല്ല സമയവും  ദിവസവും മാണെന്ന് അതില്‍ വിര്‍വ്വഹിക്കപ്പെടുന്ന  അമലുകള്‍ക്ക് പ്രത്യേകം പുണ്യമുണ്ടെന്നും ഖുര്‍ആന്‍-സുന്നത്ത്-പൂര്‍വ്വീക   ചര്യ  തുടങ്ങിയവയിലൂടെ തെളിഞ്ഞിരിക്കെ  അതിനെ  ശിര്‍ക്കും  കുഫ്റും  ബിദ്അത്തുമാക്കി  പരിഹസിച്ചു    തള്ളുന്ന പുത്തന്‍ വാദക്കാരുടെ ശര്‍റില്‍  നിന്നും  നമ്മുടെ     ഈമാനിനെ  നാംകാത്തുസൂക്ഷിക്കുക .

ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ

 (ശഹബാന്‍ 14  മഗ്’രിബിന്‍റെയും ഇഷാഇന്‍റെയും  ഇടയില്‍  ചൊല്ലണം)

1) യാസീന്‍ സൂറത്ത് മൂന്നു പ്രാവശ്യം ഓതുക

നിയ്യത്ത്:

  1.  ദീര്‍ഘായുസ്സിനു വേണ്ടി

  2. ഭക്ഷണത്തില്‍ വിശാലത  ലഭിക്കാന്‍

  3. ആഫിയത്തും ബറക്കത്തും ലഭിക്കാന്‍

2) സൂറത്ത്  ദുഖാന്‍  ഒരു പ്രാവശ്യം  ഓതുക.

3) താഴെ പറയുന്ന ദുആ 70 പ്രാവശ്യം ചൊല്ലണം:

4) താഴെ പറയുന്ന ദിക്ര്‍  100  പ്രാവശ്യം ചൊല്ലണം:

(നബി (സ) തങ്ങളുടെ പേരില്‍ 100 പ്രാവശ്യം സ്വലാത്ത് , 

حَسبِي الله وَنِعمَ الوَكِيل എന്ന ദിക്ര്‍  100 പ്രാവശ്യം എന്നിവ അധികരിപ്പിക്കുന്നതും നല്ലതാണ്)

5) താഴെ പറയുന്ന ദുആ ചെയ്യണം:

bara-n2 -f
(ബറാഅത്ത്  രാവില്‍ തസ്ബീഹ്  നിസ്കാരം മഹാന്മാര്‍  പ്രത്യേകം പറഞ്ഞിട്ടുണ്ട്) നിങ്ങളുടെ എല്ലാ ദുആയില്‍  ഞങ്ങളെയും ഉള്‍പെടുത്തണം, നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍ )

 PDF ഫയല്‍  താഴെ ലിങ്കില്‍ ലഭ്യമാണ്‌:

ബറാഅത്ത്  രാവില്‍ ചൊല്ലേണ്ട  പ്രത്യേക  ദിക്ര്‍  ദുആ

 PDF ഫയല്‍  താഴെ ലിങ്കില്‍ ലഭ്യമാണ്‌:

‘ബറാഅത്ത് രാവ് തെളിവുകളിലൂടെ’

താസൂആഅ്, ആശുറാഅ് (മുഹറം 9,10)

വ്രതാനുഷ്ടാനമാണ്   ആശുറാഅ്  ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ  കാര്യം അംര്‍  ഇബ്നുല്‍ ആസ്വി (റ) യില്‍ നിന്ന് അബു മൂസാ  അല്  മദീനി  (റ) ഉദ്ദരിച്ചു  ഹദീസില്‍ നബി (സ)  പറയുന്നു. “ആശുറാഇന്റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിനു തുല്യമാണ് ” (ഇര്‍ഷാദ്:76, അജ് വിബ: 50,51). ആശുറാഅ് ദിനത്തിലെ സ്വദഖ:, ഒരു വര്‍ഷത്തെ സ്വദഖ:കള്‍ക്ക്  തുല്യമാണെന്നും   മേല്‍ പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്ട് .

മുഹറം ഒമ്പത്, പത്ത് ദിവസങ്ങളെ യഥാക്രമം  താസൂആഅ്ആശുറാഅ് എന്നിങ്ങനെ വിളിക്കുന്നു, മുഹറം ഒമ്പത്, പത്ത്  ദിവസങ്ങളിലെ നോമ്പ് പ്രബലമായ സുന്നത്താണ്. ആശുറാഅ് നബി (സ) തങ്ങള്‍ അനുഷ്ടിക്കുകയും താസൂആഅ്അനുഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആശുറാഅ് ദിവസം (മുഹറം 10)

ആശുറാഅ് നോമ്പിനു വിവിധ പദവികളുണ്ടെന്നു  പണ്ഡിത ലോകം വിവരിക്കുന്നു  മുഹറം 9, 10, 11 എന്നീ  മൂന്നു ദിവസങ്ങളില്‍ നോമ്പ്  നോല്‍ക്കലാണ് ഒന്നാം പദവി, ഒമ്പതും പത്തും  മാത്രം നോമ്പ്  എടുക്കല്‍ രണ്ടാമതും, പത്തുമാത്രം നോല്‍ക്കല്‍  മൂന്നാമതും  നില്‍ക്കുന്നു (ഫിഖഹുസ്സുന്ന:1/518)

താസൂആഅ് ദിവസം (മുഹറം 9)

ഒമ്പതിന്  നോമ്പനുഷ്ടിക്കാത്തവര്‍ക്കും അനുഷ്ടിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്  നോമ്പ് എടുക്കല്‍ സുന്നത്തുണ്ട്‌ (തുഹ്ഫ: & ശര്‍വാനി : 3/456, നിഹായ:3/201, ഫതഹുല്‍ മുഈന്‍::; 203, ശര്‍ഹു ബാഫളെല്; 2/199). പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ, ഏതെങ്കിലും ഒന്നുമാത്രം അനുഷ്ടിക്കുന്നവര്‍ക്ക്  ഒമ്പതാണുത്തമം, കാരണം ജുതരോട്  എതിരാകാന്‍ വേണ്ടിയുള്ള ആശുറാഇന്റെ അനുബന്ധമെന്നതിനു പുറമെ, മുഹറം മാസത്തിലെ ആദ്യത്തെ  പത്തു ദിവസങ്ങള്‍ക്കുള്ള പ്രത്യേക ശ്രേഷ്ടതയിലും ഒമ്പത്  ഉള്‍പെടുന്നുണ്ട് .

ആശുറാഅ് ദിവസം (മുഹറം 10) കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ആശുറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു ഐശ്വര്യം നല്‍കുമെന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. (ത്വബറാനി, ബൈഹഖി). ഇത് നിരവധി വര്‍ഷങ്ങള്‍ പരീക്ഷിച്ച് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണെ്ടന്ന് സുഫ്‌യാനുബ്‌നു ഉയൈന (റ) വിനെ പോലുള്ള മഹാന്‍മാര്‍ പറയുന്നുണ്ട്.

وصلي الله وسلم على عبده ورسوله نبينا محمد وعلى آليه وأصحابة وأتباعه