വഹാബി മതവും ലോക മുസ്ലിംകളുടെ വിശ്വാസവും

           മുത്ത്‌ റസൂല്‍ (സ) യുടെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാം കേരളത്തില്‍ എത്തി.കാലങ്ങള്‍ കഴിഞ്ഞു. പതിറ്റാണ്ടുകള്‍,നൂറ്റാണ്ടുകള്‍….. ആയിരത്തി തൊള്ളായിരത്തി ഇരുപതിന് ശേഷം മുജാഹിദുകള്‍ കേരളത്തില്‍ ഉദയം ചെയ്തു. ഒരു പുതിയ മതവുമായിട്ട്. 

           ആദ്യകാലത്ത് വലിയ പ്രശ്നമൊന്നും സൃഷ്ടിക്കാതെ ശ്രദ്ധിച്ചു. സുന്നി പണ്ഡിതരെ പോലെ തലപ്പാവ്‌,തസ്ബീഹ് മാല, ദിക്റുകള്‍ ദുആകള്‍, മൌലിദും മറ്റു കര്‍മ്മങ്ങളും…… എല്ലാം സാധാരണ പോലെ.  അവയൊക്കെ കഴിയുന്നത്ര പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു.

            കാലങ്ങള്‍ കഴിഞ്ഞു,,പഴയ നേതാക്കള്‍ പലരും മണ്മറഞ്ഞു. പുതിയ കണ്ടെത്തലുകളുമായി പുതുതലമുറ ( മുജാഹിദുകള്‍) രംഗത്തെത്തി.  മുന്‍കാല നേതാക്കള്‍ പറഞ്ഞതും ചെയ്തതും പലതും  ഇപ്പോള്‍    ശിര്ക്കായി!!!!!!!. ( അഥവാ അവരൊക്കെ നരകാവകാശികളായി.)  ഇപ്പോള്‍ പല അന്യ മതസ്ഥരെയും പോലെ കേരള മുജാഹിദുകള്ക്കും പഴയ നിയമവും പുതിയ നിയമവും

Please Click here for download the Pdf  File

3 comments on “വഹാബി മതവും ലോക മുസ്ലിംകളുടെ വിശ്വാസവും

  1. തൗഹീദ്‌ മാത്രം പറയുന്നവര്‍ ആനന് മുജഹിടുകാര്‍ ..പ്രാമാണ വിരുദ്ധമായി നടക്കുന്ന ഖുരാഫികളെ നിങ്ങള്‍ എന്തിനാ ഖുറാനും സുന്നത്തും ദുര്‍വ്യാഖ്യാനിക്കുന്നതു ?????ആ നിങ്ങള്‍ മൌലവിമാരുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു എന്തിനാ ??

    ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ പേറി നടക്കുന്ന കുരാഫികളെ നീ നിങ്ങള്ക്ക് അല്ലാഹുവിന്റെ ഹിദായത്ത്‌ ലഭികെട്ടെ ..പൗരോഹിത്യത്തിന്റെ ശരില്‍ നിന്ന് അള്ളാഹു നിങ്ങളെ രക്ഷികെട്ടെ !!!

  2. Surah No:18
    Al-Kahf

    (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.(110)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s