നാരിയ്യത്തു സ്വലാത്ത്

 

 നാരിയ്യത്തു സ്വലാത്ത്

 

വളരെയധികം മഹത്വമുള്ള ഒരു സ്വലാത്താണിത്. ഈ സ്വലാത്തു ആരെങ്കിലും 41 പ്രാവശ്യമോ 100 പ്രാവശ്യമോ അതില്‍ കൂടുതലോ പതിവാക്കിയാല്‍ അല്ലാഹു അവരുടെ എല്ലാ ദുഖങ്ങളും ദുരിതങ്ങളും അകറ്റുമെന്നും അവരുടെ എല്ലാ കാര്യങ്ങളും എളുപ്പമാക്കി കൊടുക്കുമെന്നും , അവരുടെ ആത്മാവിനു പ്രകാശം നല്കുമെന്നും സ്ഥാനത്തെ ഉന്നതിയിലാക്കുമെന്നും സ്ഥിതി മെച്ചപ്പെടുത്തുമെന്നും ഭക്ഷണത്തെ വിശാലമാക്കുമെന്നും അവരുടെ മേല്‍ എല്ലാ വിധ ഗുണങ്ങളും തുറന്നു കൊടുക്കുമെന്നും മുസ്വീബത്തുകളില്‍ നിന്നും രക്ഷിക്കുമെന്നും ജനങ്ങളുടെ ഹൃദയത്തില്‍ അദ്ദേഹത്തോടുള്ള സ്നേഹത്തെ ഇട്ടു കൊടുക്കുമെന്നും ഇമാം ഖുര്‍തുബിയില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു

ഇതു 4444 തവണ നേര്‍ചയാക്കിയാല്‍ ഏതു ഉദ്ദേശങ്ങളും വേഗം നടക്കുംനരക ശിക്ഷയില്‍ ല്‍നിന്നു വരെ കാവല്‍ ലഭിക്കാന് ഈ സ്വലാത്തു ഉപകരിക്കും അതു കൊണ്ടാണു ഈ സ്വലാത്തിനു   നാരിയ്യ എന്ന പേരു വന്നതു

നാരിയ്യത്തു സ്വലാത്ത് ഇവിടെ ക്ലിക്ക് ചെയ്യുക

7 comments on “നാരിയ്യത്തു സ്വലാത്ത്

 1. ഇമാം ഖുര്‍തുബിയില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു…..ഈ പരാമര്‍ശത്തിന്റെ അറബി വരികള്‍ കിട്ടാന്‍ വല്ല വഴിയും ഉണ്ടോ
  മറുപടി ആര്‍ക്കും അയക്കാം..
  ynadwi@gmai.com

 2. ചില സ്വലാതുകളെ പുത്തന്‍വാദികള്‍ വിമര്‍ശിക്കാറുണ്ട്. അജ്ഞത കാരണം അവര്‍ പല സ്വലാതുകളെയും ശിര്‍ക്കോ ബിദ്അത്തോ ആക്കി ചിത്രീകരിക്കുന്നു. നാരിയത്തുസ്സ്വലാത്ത് ഒരു ഉദാഹരണം.

  اللهم صل صلاة كاملة و سلم سلاما تاما على سيدنا محمد الذي تنحل به العقد و تنفرج به الكرب و تقضى به الحوائج و تنال به الرغائب و حسن الخواتم و يستسقى الغمام بوجهه الكريم و على اله و صحبه في كل لمحة و نفس بعدد كل معلوم لك
  നബി (സ) തങ്ങള്‍ മൂലം പ്രയാസത്തിന്‍റെ കെട്ടുകള്‍ അഴിയും, വേദനകള്‍ നിശ്ശേഷം നീങ്ങും, ആവശ്യങ്ങള്‍ സാധിക്കും, മോഹങ്ങള്‍ പൂവണിയും, അവസാനം നന്നായി മരിക്കാന്‍ സാധിക്കും, അവിടുത്തെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടും ഇത്രയും കാര്യങ്ങള്‍ നാരിയത്തുസ്സ്വലാത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഇവയത്രയും അക്ഷരം പ്രതി ശരിയാണെന്ന് നിരവധി പ്രമാണങ്ങള്‍ കൊണ്ട് തെളിയുന്നതാണ്.

  ഉബയ്യു ബ്നു കഅബ് (റ) പറഞ്ഞു: നബിയേ, ഞാന്‍ ധാരാളം ദുആ ചെയ്യാറുണ്ട്. എന്‍റെ ദുആയില്‍ നിന്ന് അവിടുത്തേക്ക് ഞാന്‍ എത്ര നീക്കി വെക്കണം ? തങ്ങള്‍ നിന്‍റെ ഇഷ്ടം പോലെ എന്ന് പ്രതികരിച്ചു. “കാല്‍ ഭാഗമായാലോ?” “താങ്കളുടെ ഇഷ്ടം പോലെ. കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് തന്നെ ഗുണം.” “എങ്കില്‍ പകുതിയാകട്ടെ!” “ഇഷ്ടം പോലെ! കൂടിയാല്‍ നിങ്ങള്‍ക്ക് നേട്ടം” “എങ്കില്‍ എന്‍റെ പ്രാര്‍ത്ഥന മുഴുക്കെ തങ്ങള്‍ക്ക് വേണ്ടിയാക്കാം”. നബി പ്രതികരിച്ചു: എങ്കില്‍ നിന്‍റെ എല്ലാ മന:പ്രയാസങ്ങളും നിനക്കു തീര്‍ക്കപ്പെടും. പാപങ്ങള്‍ മുഴുക്കെ പൊറുക്കുപ്പെടും. മറ്റൊരു റിപ്പോര്‍ട്ടില്‍ “നിങ്ങളുടെ ഇഹലോകത്തെയും പരലോകത്തെയും പ്രശ്നങ്ങള്‍ മുഴുക്കെ അല്ലാഹു തീര്‍ത്തു തരു”മെന്നാണ് നബിയുടെ പ്രതികരണം. ഇമാം അഹമദ്, തുര്‍മുദി, നസാഈ, ഇബ്നു ഹിബ്ബാന്‍, ത്വബ്‌റാനി, ഹാകിം, എന്നിവരെല്ലാം നിവേദനം ചെയ്ത ഹദീസ്‌ ആണിത്. ഇതിന്‍റെ സനദുകള്‍ പ്രമാണയോഗ്യവും സ്വീകാര്യവുമാണെന്ന് മുഹദ്ദിസുകള്‍ വിവരിച്ചിട്ടുണ്ട്. പുത്തന്‍വാദികളുടെ ഇഷ്ട പണ്ഡിതനായ ശൌക്കാനി പോലും തന്‍റെ തുഹ്ഫത്തുദ്ദാകിരീനില്‍ ഈ ഹദീസും സനദും വിവരിച്ചിട്ടുണ്ട്. മന:പ്രയാസങ്ങളും വേദനകളും വരുമ്പോള്‍ സ്വലാത്ത് ചൊല്ലാന്‍ നിര്‍ദ്ദേശിക്കുന്ന ഹദീസുകള്‍ തന്നെ വന്നിട്ടുണ്ട്.
  സ്വലാത്ത്‌ കൊണ്ട് ലഭിക്കുന്ന നേട്ടം നബി (സ) യെ കൊണ്ട് ലഭിക്കുന്നതാണല്ലോ. അപ്പോള്‍ നബി (സ) യെ കൊണ്ട് പ്രയാസങ്ങള്‍ തീരും എന്ന് പറയുന്നതില്‍ എന്ത് അനൌചിത്യം ആണുള്ളത്? അങ്ങിനെ അനൌചിത്യം ധരിക്കുന്നത് തികഞ്ഞ അജ്ഞതയും വസ്’വാസുമാകുന്നു.

  നബി (സ) തങ്ങളുടെ മുഖം കൊണ്ട് മേഘത്തോടു മഴ വര്‍ഷിക്കാന്‍ തേടപ്പെടുമെന്നത് നബി തങ്ങളുടെ കാലത്ത് തന്നെ നബിയേ പ്രകീര്‍ത്തിച്ചു കൊണ്ട് തങ്ങളുടെ പിതൃവ്യന്‍ അബൂത്വാലിബ്‌ ചൊല്ലിയ വിശേഷണമാണ്.

  وأبيض يستسقى الغمام بوجه *** ثمال اليتامى عصمة للأرامل
  ഇത് നബിതങ്ങള്‍ അംഗീകരിക്കുകയും നബി മേല്‍പ്പോട്ട്‌ മുഖം കാണിച്ചു പ്രാര്‍ഥിച്ചപ്പോള്‍ മഴ വര്‍ഷിച്ച ഒരു സന്ദര്‍ഭത്തില്‍ അവിടുന്ന് കൌതുകത്തോടെ സഹാബാക്കളോട് ഈ വര്‍ണ്ണനയുള്ള പദ്യ ശകലം ചൊല്ലാനാവശ്യപ്പെടുകയും ചെയ്തത് സ്വഹീഹുല്‍ ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  തിരുനബി (സ) യുടെ പൗത്രന്‍ ഹുസൈന്‍ (റ) യുടെ മകന്‍ അലി സൈനുല്‍ ആബിദീന്‍ (റ) എന്നവര്‍ ഈ സ്വലാത്ത്‌ പതിവാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഹിജ്റയുടെ പ്രഥമ നൂറ്റാണ്ടില്‍ത്തന്നെ ഈ സ്വലാത്ത് നിലവിലുണ്ടായിരുന്നുവെന്നും അടിസ്ഥാനമുള്ളതാണെന്നും മനസ്സിലാക്കാം.

  പ്രധാനപ്പെട്ട കാര്യങ്ങള്‍ സാധിക്കുവാനും ആപത്ത്‌ തടുക്കുവാനും ഉദ്ദേശമുള്ളവര്‍ നാരിയത്തുസ്വലാത്ത്‌ ൪൪൪൪ (നാലായിരത്തി നാനൂറ്റി നാല്‍പത്തിനാല്) തവണ ചൊല്ലിയാല്‍ ഉദ്ദേശം സഫലമാകുമെന്ന് സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം ഇബ്നു ഹജറുല്‍ അസ്ഖലാനി (റ) യും പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍തുബി (റ) യും പ്രസ്താവിച്ചിട്ടുണ്ട്.

  ഇമാം ഖുര്‍തുബി (റ) “സ്വലാത്തു തഫ്’രീജിയ്യ” (പ്രയാസങ്ങള്‍ നീക്കുന്ന സ്വലാത്ത്‌) എന്ന് വിശേഷിപ്പിച്ച ഈ സ്വലാത്തിന് ക്ഷണത്തില്‍ ഫലം കാണുന്നത് കൊണ്ട് പെട്ടെന്ന് പ്രതിഫലനം ഉണ്ടാക്കുന്ന അഗ്നിയോട് ഉപമിച്ചാണ് നാരിയത്തുസ്സ്വലാത്ത് എന്ന പേര് പാശ്ചാത്യന്‍ നാടുകളിലെ പണ്ഡിതന്‍മാര്‍ക്കിടയില്‍ പ്രചാരം വന്നത്. ഇത്രയും മഹത്തായ പാരമ്പര്യം ഉള്ള നാരിയത്തുസ്സ്വലാത്ത് നരകത്തില്‍ കടക്കുന്ന സ്വലാത്ത് ആണെന്ന് പറയാന്‍ ധാര്‍ഷ്ട്യം കാണിച്ചവരുടെ ഹൃദയ കാഠിന്യവും തൊലിക്കട്ടിയും അപാരം തന്നെ!

  സ്വലാത്ത്‌ ചൊല്ലാന്‍ നിര്‍ദ്ദേശിക്കപ്പെട്ട വിവിധ സന്ദര്‍ഭങ്ങള്‍, സ്വലാത്തിന്‍റെ വിവിധ നേട്ടങ്ങള്‍ എന്നിവയെല്ലാം മഹാന്‍മാരായ ഇമാമുകള്‍ വിവരിച്ചിട്ടുണ്ട്. ഇന്‍ഷാ അല്ലാഹ്, അവ പിന്നീടാകാം.
  നബി (സ) തങ്ങളുടെ മേല്‍ സ്വലാത്ത്‌ വര്‍ദ്ധിപ്പിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ – ആമീന്‍.

  وصلى الله علي خير خلقه سيدنا محمد وعلى آله وصحبه وسلم والحمد لله رب العالمين

 3. الصلاة التفريجية القرطبية ويقال لها عند المغاربة ( الصلاة النارية)
  لانهم اذا أرادوا تحصيل المطلوب أو دفع المرهوب يجتمعون فى مجلس واحد ويقرؤون هذه الصلاة النارية بهذا العدد 4444 فينال مطلوبه سريعا كالنار.
  ويقال لها عند اهل الاسرار مفتاح الكنز المحيط لنيل مرام العبيد والصلاة هي ( اللهم صل صلاة كاملة وسلم سلام تاما على سيدنا محمد الذي تنحل به العقد وتنفرج به الكرب وتقضى به الحوائج وتنال به الرغائب وحسن الخواتم ويستسقى الغمام بوجهه الكريم وعلى آله وصحبه وسلم فى كل لمحة ونفس بعدد كل معلوم لك.)
  وقال الإمام القرطبي من داوم على هذه الصلاة كل يوم 41 مرة او 100 او زيادة فرج الله همه وغمه وكشف كربه وضره ويسر امره ونور سره على قدره وحسن حاله ووسع رزقه وفتح عليه أبواب الخيرات والحسنات بالزيادة ونفذت كلمته فى الراسيات وآمنه من حوادث الدهر وشر نكبات الجوع والفقر والقى له محبة فى القلوب ولا يسال من الله حاجة الا اعطاه فلا تحصل هذه الفوائد الا بالمداومة.
  وان هذه الصلاة كنز من كنوز الله وذكرها مفتاح خزائن الله يفتح له ان داوم عليها من عباد الله ويوصله بها الى ماشاء الله.
  قال الشيخ محمد التونسي من داوم على هذه الصلاة النارية كل يوم 21 مرة كانها تنزل الرزق من السماء وتنبته من الأرض.
  وقال الإمام الدينوري من قرا هذه الصلاة دبر كل صلاة 11 مرة ويتخذها وردا لا ينقطع فإنه ينال المراتب العالية والدولة الغنية.
  ومن داوم عليها بعد صلاة الصبح كل يوم 41 مرة ينال مراده أيضا.
  ومن داوم عليها كل يوم 100 مرة يحصل مطلوبه ويدرك غرضه فوق ما اراد.
  ومن داوم على قراءتها كل يوم بعدد المرسلين عليهم السلام 313 مرة لكشف الاسرار فإنه يرى كل شي يريده.
  ومن داوم عليها كل يوم 1000 مرة فله مالا يصفه الواصفون مما لا عين رات ولا أذن سمعت ولا هطر على قلب بشر.
  وقال الإمام القرطبي من ار تحصيل أمر مهم عظيم أو دفع البلاء المقيم قليقرا هذه الصلاة التفريجية وليتوسل بها الى النبي ذى الخلق العظيم 4444 مرة فإن الله تعالى يوفق مراده ومطاوبه وعلى نيته وكذا ذكره بن حجر العسقلانى فى خواص هذا العدد فإنه أكسير فى التاثير.
  قال احد العارفين قال لى احد الشيوخ ان داومت على هذه الصلاة المذكورة تاخذ العلوم والاسرار عن النبيى صلى الله عليه وسلم حتى تكون فى تربيته المحمدية بالروحانى وقال لى هذا مجرب مجرب وقد جربه كثير من الإخوان وقال يابنى اذهب الى المشرق والى المغرب إن غابت القبة الخضراء عن عينيك انا فى الميدان يعنى قبة رسول الله صلى الله عليه وسلم فوق قبره الشريف ثم قبلت يده ودعا لى بالبركة فقرات هذه الصلاة فى أول ليلة بدا منها 100 مرة فرايت النبيى صلى الله عليه وسلم فى المنام فقال الشفاعة لك ولابويك ولإخوانك وفقنى الله واياكم لبشارته بالتكرار فمن داوم على هذه الصلاة ينال سرا عظيما وفيها اسرار كثيرة.
  تكفيك هذه الإشارة

 4. JpÀB³ ]dbp¶p:
  تُ لا عْلَمُ الْغَيْبَ لاَسْتَكْ َْ قُل
  َ
  َوْ كُنتُ أ وَ% لا مَا شَاء الله ا إِ .- فْعًا وَلاَ َ 2 َ 3 َفْ ِ 4 لِكُ ِ 6ْ
  َ
  أ
  قَوْمٍ يُؤْمِنُونَ = ل ? شَِ ٌ A لا نَذِيرٌ وَ نَاْ إِ
  َ
  سوءُ إِنْ أ % ا F س َِ 6 وَمَا َ
  ?َْْ
  G مِنَ ا
  “”(\_ntb) ]dbpI: Fs³d kz´w tZl¯n\p Xs¶
  D]Imctam, D]{Zhtam hcp¯Â Fs³d A[o\¯n s]«-
  XÃ; AÃmlp Dt±in¨sXmgnsI. F\n¡v AZriyw Adnbpambn-
  cp-¶psh¦n Rm³ [mcmfw \·IÄ t\Snsb-Sp¡pam-bncp
  ¶p. Xn· Fs¶ _m[n¡pIbpanÃm-bncp-¶p. Rms\mcp Xm-
  ¡o-XpImc\pw hnizkn¡p¶ P\§Ä¡v kt´mj-adnbn-¡p-
  ¶-h\pw am{XamIp¶p” (kqd: AAvdm^v 188) CXmWv
  \_n()bpsS AhkvY.
  1. \·bpw Xn·bpamb FÃm Imcy§fpw AÃmlphn \n¶m-
  Wv F¶v hnizkn¡p¶ h³ am{XamWv bYmÀ° hnizmknbm-
  bn¯ocpI.
  2. CXn ]dbs¸Sp¶X,v FÃmw {]hmNIs\s¡m−mWv
  R§Ä¡v e`n¡p¶Xv F¶mWv. CXmIs« C¡mcyw And-
  ªp-sIm−mWv sNmÃp¶sX¦n AÃmlphns³d A^v-Bep-
  Ifn ({]hÀ¯\§fnÂ) ]¦vtNÀ¡emWv (inÀ¡mWv).
  inÀ¡v AÃmlp Hcn¡epw s]mdp¡m¯ ]m]amWv, apgph³
  k¡À½§fpw AtXmsS \njv^eamIp¶p, imizXambpw
  \cImhIminbmhp¶p, inÀ¡v {]hÀ¯n¡p¶hÀ¡v ip]mÀ-
  i e`n¡pIbnÃ, sFlnI PohnX¯n kam[m\w
  t]mepw e`n¡pIbnÃ.
  3. Cu kzem¯v \_n() ]Tn¸n¨n«nÃ, kzlm_¯n\v ]cnN-banÃ.
  4. \_n() ]dª kzem¯v Hgnhm¡p¶ IpÁhpw IqSn
  t]td−Xmbn hcp¶p.
  5. A¯ln¿m¯n\v tijw \mw sNmÃp¶ C_vdmloao
  kzem-¯v BWv GÁhpw ]cn ]qÀ®amb kzem¯v.
  3
  6. CXns³d t]cv Ad_nbn FgpXnbm ة I ار 4 صلاة ا
  \cIkw_\v[amb kem¯v F¶pw, aebmf¯n ]dªmÂ
  \mdnb kzem¯v F¶pamWv. c−mbmepw t]cv t]mepw
  tamis¸«XmWv. CXv _nZvA¯mWv. _nZvA¯v \cI¯n-te-
  ¡p-amWv F¯n¡pI. B \nebnepw t]cnt\mSv tbmPn-¡p-
  ¶Xv Xs¶ !
  AXvsIm−v kplrt

 5. അറബി വായികാന്‍ അറിയാതതവര്‍ക്
  എഝാണ്മാര്‍ഗം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s