മുഹമ്മദുന്‍ അഷറഫുല്‍ അഹ്റാബി വല്‍ അജമി

ബൂസൂരി ഇമാമിന്റെ “മുഹമ്മദുന്‍ അഷറഫുല്‍ അഹ്റാബി വല്‍ അജമി” എന്ന പദ്യ ശകലം

مُحَمَّدٌ خَيْرُ مَنْ يَمْشِي عَلَى قَدَمِ


പാദത്തിന്മേല്‍ സഞ്ചരിക്കുന്നവരില്‍ ഏറ്റവും ഉത്തമനുമാണ്.

مُحَمَّدٌ أَشْرَفُ الأعْرَابِ والعَجَمِ


മുഹമ്മദ്‌ നബി (സ) അറബികല്‍ക്കിടയിലും, അനറബികള്ക്കിടയിലും നല്ലയാളാണ് 

محمدٌ صاحبُ الإحسانِ والكرمِ


മുഹമ്മദ്‌ നബി (സ) നന്മയുടെയും ഗുണത്തിന്റെയും ഉടമയുമാണ്.

محمدٌ باسطُ المَعْرُوف جَامَعَة ً


മുഹമ്മദ്‌ നബി (സ) എല്ലാവര്ക്കും 
നന്മ ചെയ്യുന്നവനും 

محمدٌ صادقُ الأقوالِ والكلمِ


മുഹമ്മദ്‌ നബി (സ) വാക്കിലും സംസാരത്തിലും സത്യവാനുമാണ് 

محمدٌ تاجُ رُسْلِ الله قاطِبَة ً


മുഹമ്മദ്‌ നബി (സ) മുഴുവന്‍ മുര്സലുകളുടെയും കിരീടമാണ്

محمدٌ طيبُ الأخلاقِ والشيمِ


മുഹമ്മദ്‌ നബി (സ) സല്‍പ്രകൃതനും സല്‍ സ്വഭാവിയുമാണ്

محمدٌ ثابِتُ المِيثاقِ حافِظُهُ


മുഹമ്മദ്‌ നബി (സ) കരാര്‍ സൂക്ഷിക്കുന്നവനും സ്ഥിരപ്പെടുത്തുന്നവനുമാണ് 

محمدٌ لم يزل نوراً من القدمِ


മുഹമ്മദ്‌ നബി (സ) പണ്ടുമുതലേ പ്രകാശമായിരുന്നു 

محمدٌ خبِيَتْ بالنُّورِ طِينَتُهُ


മുഹമ്മദ്‌ നബി (സ)യുടെ ശരീരപ്രകൃതത്തെ പ്രകാശം കൊണ്ട് മറക്കപ്പെട്ടിരിക്കുന്നു 

محمدٌ معدنُ الإنعامِ والحكمِ


മുഹമ്മദ്‌ നബി (സ) അനുഗ്രഹങ്ങളുടെയും തന്ത്രങ്ങളുടെയും ഉറവിടവുമാണ്

محمدٌ حاكِمٌ بالْعَدْلِ ذُو شَرَفٍ


മുഹമ്മദ്‌ നബി (സ) മാന്യനും നീതി വിധിക്കുന്നവനുമാണ്

محمَّدٌ خَيْرُ رُسْلِ الله كُلِّهِمِ


മുഹമ്മദ്‌ നബി (സ) മുഴുവന്‍ പ്രവാചകരിലും നല്ലയാളാണ് 

محمدٌ خَيْرُ خَلْقِ الله مِنْ مُضَرٍ


മുഹമ്മദ്‌ നബി (സ) മുളര്‍ ഗോത്രത്തില്‍ നിന്ന് അല്ലാഹുവിന്റെ നല്ല സൃഷ്ടിയാണ്

محمدٌ مجملٌ حقاً على علمِ


മുഹമ്മദ്‌ നബി (സ) എല്ലാ നേതാക്കളെക്കാളും ലോകത്ത്‌ സത്യത്തെ ഭംഗിയാക്കുന്നവരുമാണ്

محمدٌ دِينُهُ حَقَّ النّذِيرُ بِهِ


മുഹമ്മദ്‌ നബി (സ) മതത്തിന്റെ       സത്യവാനായ മുന്നറിയിപ്പുകാരനാണ് 

محمدٌ شكرهُ فرضٌ على الأممِ


നബിയോട്‌ നന്ദികാണിക്കല്‍ എല്ലാവര്ക്കും നിര്‍ബന്ധമാണ്.

محمدٌ ذكرهُ روحٌ لأنفسنا


മുഹമ്മദ്‌ നബി (സ)യെ സ്മരിക്കല്‍ ശരീരത്തിന് ജീവനാണ്

محمدٌ كاشفُ الغُمَّاتِ والظلمِ


ഇരുട്ടിനെയും ദുഃഖത്തെയും അകറ്റികളയുന്നവരാണ് മുഹമ്മദ്‌ നബി (സ)

محمدٌ زينة ُ الدنيا وبهجتها


ഐഹിക ലോകത്തിന്റെ ഭംഗിയും ശോഭയുമാണ്  മുഹമ്മദ്‌ നബി (സ)

محمدٌ صاغهُ الرحمنُ بالنعمِ


അനുഗ്രഹങ്ങളാല്‍ അല്ലാഹു സൃഷ്ടിച്ചവരാണ് മുഹമ്മദ്‌ നബി (സ)

محمدٌ سيدٌ طابتْ مناقبهُ


വിശേഷണങ്ങള്‍ നന്നായ നേതാവാണ്  മുഹമ്മദ്‌ നബി (സ)

محمد طاهرٌ ساترُ التهمِ


എല്ലാ തെറ്റിദ്ധാരണകളെ തൊട്ടും ശുദ്ധനുമാണ് മുഹമ്മദ്‌ നബി (സ)

محمدٌ صفوة ُ الباري وخيرتهُ


സൃഷ്ടികളുടെ തെളിമയും നന്മയുമാണ് മുഹമ്മദ്‌ നബി (സ)

محمَّدٌ جارُهُ والله لَمْ يُضَمِ


അല്ലാഹുവിനെ തന്നെയാണ് ഇന്നുവരെ അയല്‍വാസി അക്രമിക്കപ്പെടാത്തവരുമാണ്  മുഹമ്മദ്‌ നബി (സ)

محمد ضاحكٌ للضيفِ مكرمة ً


അതിഥിയെ ബഹുമാനിക്കുന്നവരാന്  മുഹമ്മദ്‌ നബി (സ)

محمَّدٌ جاء بالآياتِ والحِكَمِ


തന്ത്രങ്ങളും ദൃഷ്ടാന്തങ്ങളുമായിട്ടാണ് മുഹമ്മദ്‌ നബി (സ) വന്നത്.

محمدٌ طابتِ الدنيا ببعثتهِ


മുഹമ്മദ്‌ നബി (സ) യുടെ നിയോഗത്താല്‍ ലോകം നന്നായിരിക്കുന്നു

محمدٌ نورهُ الهادي من الظلمِ


മുഹമ്മദ്‌ നബി (സ)യുടെ പ്രകാശം ഇരുട്ടില്നിന്നുള്ള മാര്‍ഗ്ഗദര്‍ശനമാണ് 

محمدٌ يومَ بعثِ الناسِ شافعنا


പുനര്‍ജന്മ ദിവസം സമൂഹത്തിനു ശുപാര്‍ശ ചെയ്യുന്നവരുമാണ്  മുഹമ്മദ്‌ നബി (സ)

محمَّدٌ خاتِمٌ لِلرُّسُلِ كُلِّهمِ


മുഴുവന്‍ പ്രവാചകര്‍ക്കും അന്ത്യവുമാണ് മുഹമ്മദ്‌ നബി (സ)

محمدٌ قائمٌ للهِ ذو هممٍ


അല്ലാഹുവിനു നിലകൊള്ളുന്ന മനക്കരുത്തുടയവനാണ് മുഹമ്മദ്‌ നബി (സ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s