ശഹ്റു റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം….


ശഹ്റു റമളാന്‍  പുണ്യങ്ങളുടെ പൂക്കാലം….

വിശ്വാസികള്‍ക്ക് ആവേശവും ആഹ്ളാദവും സമ്മാനിച്ചുകൊണ്ടു  മുസ്ലിം മാനസങ്ങളില്‍ ഒരാത്മിക വിചിന്തനത്തിനുള്ള സന്ദേശമോതിക്കൊണ്ട് അതിരുകളില്ലാത്ത അനുഗ്രഹവര്‍ഷങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാന് ഒരിക്കല്‍കൂടി വരവായി. വൃത ശുദ്ധിയുടെ പുണ്യദിനരാത്രങ്ങളെ ആരാധനകള്‍ കൊണ്ട് സജീവമാക്കാന്‍ വിശ്വാസികള്‍  ആത്മീയാവേശത്തോടെ  ഒരുങ്ങി കഴിഞ്ഞു,

നബി(സ) പറയുന്നു: ‘വിശ്വാസത്തോടും പ്രതിഫലകാംക്ഷയോടുംകൂടി ഒരാള്‍ റമളാന്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ ഗതകാലദോഷങ്ങള്‍ പൊറുക്കപ്പെടും. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാകുന്നു. തീര്‍ച്ചയായും സ്വര്‍ഗത്തില്‍ റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. നോമ്പനുഷ്ഠിച്ചവര്‍ക്ക് മാത്രമേ ഇതിലൂടെ പ്രവേശനമുള്ളൂ’ (ബുഖാരി, മുസ്ലിം).

പരിശുദ്ധറമളാന്റെ രാപ്പകലുകള്‍ പാപമോചനത്തിന്റെ വിലപ്പെട്ട നിമിഷങ്ങളാണ്. പാപമോചനത്തിന്റെ ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയണം.

“റമളാനില്‍ പ്രത്യേകമായി ലഭിക്കുന്ന പ്രതിഫലങ്ങളെ കുറിച്ച് അടിമകള്‍ അറിഞ്ഞിരുന്നുവെങ്കില്‍ കൊല്ലം മുഴുവനും റമളാന്‍ ആയിരുന്നെങ്കില്‍…. എന്ന് അവര്‍ ആഗ്രഹിക്കുമായിരുന്നു” (ഇബ്നു ഖുസൈമ).

വ്രതം ഒരു പരിചയാണെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. ഭോഗ ഭോജ്യാദികളൊഴിവാക്കുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, ആത്മ സംസ്കൃതി നേടുക, മനസ്സിന്റെ ദുര്‍ഗുണങ്ങളില്‍ നിന്നു മുക്തി വരിക്കുക. ഇതാണ് വ്രത ലക്ഷ്യം. ഇത് നേടാന്‍ കഴിയാത്ത നോമ്പുകാരന് വിശപ്പും ദാഹവും മാത്രം ബാക്കി. നേടിയവര്‍ സൌഭാഗ്യര്‍. റയ്യാന്‍ കവാടങ്ങളിലൂടെ സ്വര്‍ഗസ്ഥരാകുന്നവര്‍ സൌഭാഗ്യവാന്മാര്‍ , ആ സൌഭാഗ്യവന്മാരുടെ കൂട്ടത്തില്‍ നമ്മെയും സര്‍വ്വശക്തന്‍   ഉള്‍പെടുത്തുമാറാകട്ടെ(ആമീന്‍)

1)-പരിശുദ്ദ റമളാനിന്‍റെ മഹത്വവുംദുആഅമലുകളും

പരിശുദ്ദ റമളാനിന്റെ/ മഹത്വവും, ദുആ, അമലുകളും

പരിശുദ്ദ റമളാനിന്റെ. മഹത്വവും, ദുആ, അമലുകളും

2)-റമളാനിലെ പ്രത്യേക ദിക്ര്‍, ദുആകള്‍

 റമളാനിലെ പ്രത്യേക ദിക്ര്‍, ദുആകള്‍

റമളാനിലെ പ്രത്യേക ദിക്ര്‍, ദുആകള്‍

3)-തറാവീഹ് നിസ്കാര ദിക്ര്‍ ദുആകള്‍

തറാവീഹ് നിസ്കാര ദിക്ര്‍ ദുആകള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തറാവീഹ് നിസ്കാര ദിക്ര്‍ ദുആകള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

4)-റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

5)-നോമ്പുമായി ബന്ധപ്പെട്ട മസ്അലകള്‍

തുടര്ന്നു ള്ള മസ്അലകള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്ന്നു ള്ള മസ്അലകള്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

6)- തറാവീഹ് 20 റകഅത്ത്‌, തെളിവുകളിലൂടെ.

7)- തസ്‌ബിഹ്‌ നിസ്കാരത്തിന്‍റെ രൂപവും ശ്രേഷ്ടതയും.

8)- ഫിതര്‍ സകാത്ത് (زكاةالفطر).

നിങ്ങളുടെ എല്ലാ ദുആയില്‍  ഞങ്ങളെയും   ഉള്‍പെടുത്തണം,    നമ്മുടെ എല്ലാ അമലുകളും പടച്ചവന്‍ സ്വീകരിക്കട്ടെ (ആമീന്‍)

One comment on “ശഹ്റു റമളാന്‍ പുണ്യങ്ങളുടെ പൂക്കാലം….

  1. ( من صام رمضان إيمانا واحتسابا ، غُفر له ما تقدم من ذنبه )
    ഇവിടെ ഇഹ്തിസാബ് എന്നാണ് പറഞ്ഞിട്ടുള്ളത്.. പ്രതിഫലം പ്രതീക്ഷിക്കുക എന്നല്ല. എന്താണ് ഇഹ്തിസാബ് കൊണ്ട് ഉദ്ദേശിക്കുന്നത്.?. (നബി(സ) പറയുന്നു: ‘വിശ്വാസത്തോടും പ്രതിഫലകാംക്ഷയോടുംകൂടി ഒരാള്‍ റമളാന്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ ഗതകാലദോഷങ്ങള്‍ പൊറുക്കപ്പെടും. ) പിന്നെ വിശ്വാസത്തോടെ നോമ്പ് അനുഷ്ടിക്കുക.. 11 മാസം വിശ്വാസിയായി ജീവിച്ച ഒരാള്‍ റമദാന്‍ ആയാല്‍ എന്ത് വിശ്വാസമാണ് വിശ്വസിക്കേണ്ടത്.. അല്ലെങ്കില്‍ എന്ത് വിശ്വാസത്തിലാണ് നോമ്പ് എടുക്കേണ്ടത്.. ? ജസാക്കല്ലാഹ് ..
    Date: Mon, 23 Jun 2014 10:14:28 +0000
    To: minoori@hotmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s