പുണ്യറമളാനിനു സ്വാഗതമോതി ശഹബാന്‍


shahaban-1

ഇസ്ലാമിക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്റാഅ്   മിഅ്റാജ് ഉള്‍കൊള്ളുന്ന റജബ് മാസം നമ്മില്‍ നിന്നകന്നു,  പുണ്യറമളാനിനു സ്വാഗതമോതി ശഹബാന്‍ മാസമിതാ കടന്നു വന്നിരിക്കുന്നു

പുണ്യങ്ങളുടെ പൂക്കാലമായ റമളാനിനെ സ്വീകരിക്കാന്‍  ഉത്സാഹത്തോടെ   ആത്മീയാവേശത്തോടെ     പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍  ഈ  മാസവും സജീവമാക്കുന്നു.

“അള്ളാഹുവെ ഷഹ്ബാനില്‍ നീ ഞങള്‍ക്ക് ബര്‍ക്കത്ത് നല്‍കണേ.., റമളാനില്‍ നീ ഞങളെ എത്തിപ്പിക്കുകയും നോമ്പും പിടിക്കാനും, രാത്രി നിന്നു  നിസ്കരിക്കാനും, ഖുര്‍ആന്‍ പാരായണം ചെയ്യാനും നീ ഭാഗ്യം നല്‍കണേ…” (ആമീന്‍)

റമളാന്‍ മാസത്തിനെ തൊട്ടുരുമ്മി നില്‍ക്കുന്ന   ശഹബാന്‍ മാസം   പല ശ്രേഷ്ടതകള്‍ കൊണ്ടും അനുഗ്രഹീതമാണ്,

അതില്‍  പ്രധാനപെട്ടതാണ്  പുണ്യമാക്കപെട്ട ലൈലത്തുല്‍ ബറാഅത്ത്.   ബൈതുല്‍ മുഖദ്ദസില്‍ നിന്ന് വീണ്ടും കഅബയിലേക്ക്  കിബ്’ല തിരിച്ചത് ഈ മാസത്തില്‍  തന്നെയായിരുന്നു.  നബി(സ) തങ്ങളും ഹഫ്സ   ബീവി(റ) മായുള്ള വിവാഹം,  നബി(സ) തങ്ങളുടെ മകള്‍ ഉമ്മു കുല്‍സു ബീവി (റ) വഫാത്ത്,  ഹഫ്സ ബീവി(റ) വഫാത്ത്,  സയ്യിദിനാ ഹുസൈന്‍ (റ) ജനനം,  ബനു മുസ്തലിക് യുദ്ദം….. തുടങ്ങീ സംഭവങ്ങള്‍ ഈ മാസത്തിലായിരുന്നു.

(“ലൈലത്തുല്‍ ബറാഅ” വിവരണം അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കുക )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s