നിങ്ങള്‍ക്കും തിരെഞ്ഞെടുക്കാം


വര്‍ത്തമാന മുസ്ലിം കൈരളിയുടെ ജന മനസുകളില്‍ തിളങ്ങുന്ന താരത്തെ നിങ്ങള്‍ക്കും തിരെഞ്ഞെടുക്കാം…

thaaram

(നിങ്ങള്‍ ഇഷ്ടപെടുന്നയാളെ താഴെ സെലെക്റ്റ് ചെയ്തു ‘Vote’ ബട്ടന്‍ Press ചെയ്യുക)

By Muslim Ummath Posted in News

102 comments on “നിങ്ങള്‍ക്കും തിരെഞ്ഞെടുക്കാം

 1. ഈ പോസ്റ്റിന്റെ ഉദ്യേശം എന്താ ? ഇവരാണോ നമ്മുടെ നേതാവ്. അതും പുണ്യ റബിയുൽ അവ്വൽ അടുത്തപ്പോൾ. ലൈക്‌ വാങ്ങാൻ മറ്റു വല്ല പൊസ്റ്റുമായിരുന്നു നല്ലത്.

  നമ്മുടെ നേതാവ് അതെ ലോകത്തിൻറെ നേതാവ് മുത്ത് നബി മുഹമ്മദ്‌ (സ ) മാത്രം എന്ന് പറയുന്നവർ എത്രപേരുണ്ട്.

 2. Ap aboobacker musallyar ude perinoppam bracket il samastha ennu cheerthathu maattanam…
  Samastha yude mahaneeya naamam cheerkknulla arhatha ap kku illa…

 3. priya kicr baravahikalood,,,,eee post thalachooril vellam vattiya pacha pottanmaarude budhishoonyadhayaanu theliyikkunnadh….remove it…

 4. ee perokke mattoo.pakaram otta option idoo.nammude priya nethav,muthu nabiyude per.athaanu muslim ummathinte nethaavu.aa nethavine arum munkadakkenda.ajaarathilum nethrthwathilum.puthiyathokke thalluka.rasoolum salafukalum pinthudarnna islaminte vazhiyil otta ummathayi aninirakkuka.

 5. (vimarshakar ivideyum cheetha vilikunnu)
  vyapralam venda..
  Vote rekhapedutheet mindadiriku…

  qamarul ulama Kanthapuram AP aboobacker musliyaar,, AP usthad….

 6. എന്താണ് ബായി , പേരോടു സഖാഫിയെയും പിന്നെ ആ സ്വലാത്ത് ഹോൾസെയിൽ വിതരണക്കാരനായ തങ്ങളെയും ഒന്നും ഉൾപ്പെടുത്താതെ ആരിഫലിയെയും ഹുസൈണ്‍ മടമൂരിനെയും അബ്ദുല്ലക്കൊയയെയും ഒക്കെ ഈ ലിഅസ്ട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്?.അപ്പോൾ അവരെക്കാളൊക്കെ മികച്ച നേതാക്കളാണ് ഈ പുത്തൻ വാദികൾ എന്ന് താങ്കളും സമ്മതിച്ചോ !!!

 7. apyude perinte bracketil samastha ennath neekanam…ath kalav alle…enthine veruthe kalav prajaripikkunath..ith ethra per kandit undaavum…samastha ennath neeki akhilendya sunni jameyathul ulama enno vere per undenkil angane….

 8. ബഹു: ഖുതുബുസ്സമാന്‍ ശൈഖ് യൂസുഫ് സുല്ത്താന് ശാഹ് ഖാദിരി (ഖ്വാദിരിയ്യ ത്വരീഖ:)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s