സുഊദി നയത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്‌


‘മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന്റെ മറവില്‍ പ്രവാചകന്റെ ഖബറിടവും  മറ്റു ചരിത്ര സ്മാരകങ്ങളും ഇല്ലായ്മ ചെയ്യാന്‍  ഇടം വരുത്തും വിധം വിപുലീകരണത്തിനെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു,  ആള്‍ഇന്ത്യ ഉലമാ ആന്‍റ് മശാഇഖ് ബോഡ്, മുസ്ലിം സ്റ്റുഡന്റെ ഓര്‍ഗനൈസേഷന്‍  ഓഫ്‌  ഇന്ത്യ(MSO) തുടങ്ങിയ സംഘടനകള്‍  ആശങ്കയും   പ്രതിഷേധവുമായി രംഗത്ത്‌ വന്നിട്ടുണ്ട്.

525667_370968952989423_479120100_n

ഇസ്‌ലാമിക ചരിത്രത്തിലെ പവിത്രമായ സ്മാരകങ്ങളെ തകര്‍ക്കുന്ന സുഊദിയിലെ ഭരണകൂട നയത്തിനെതിരെ ആള്‍ഇന്ത്യ ഉലമാ ആന്‍റ് മശാഇഖ് ബോഡ് രംഗത്ത്. വിഷയത്തില് ഇന്ത്യയിലെ മുസ്ലിംകളുടെ ആശങ്ക അറിയിച്ചു കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, വിദേശകാര്യമന്ത്രി സല്‍മാന് ഖുര്‍ഷിദ്, ഇന്ത്യയിലെ സുഊദി അമ്പാസഡര്‍ തുടങ്ങിയവര്‍ക്കും അറബുരാജ്യങ്ങളുടെ കൂട്ടായ്മയായ ഓ.ഐ.സിക്കും ബോഡ് കഴിഞ്ഞ ദിവസം കത്തെഴുതിയിട്ടുണ്ട്.

‘മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന്റെ മറവില്‍ പ്രവാചകന്റെ ഖബറിടം തന്നെ വിസ്മൃതിയിലാക്കുകയാണ് സുഊദി ഭരണകൂടത്തിന്റെ ലക്ഷ്യം. ഇസ്‌ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ ഇടങ്ങള്‍ സംരക്ഷിച്ചു പരിപാലിക്കുന്നതിന് പകരം അവ തകര്‍ക്കുകയെയന്ന പദ്ധതിയാണ് ഭരണകൂടം കൈകൊള്ളുന്നത്. അത് ഒട്ടും ആശാവഹമല്ല,’ കത്ത് വിശദീകരിക്കുന്നു.

മസ്ജിദുന്നബവി വിപുലീകരിക്കേണ്ടത് അത്യാവശ്യം തന്നെ. അത് പക്ഷേ, ചരിത്രസ്മാരകങ്ങളെ തകര്‍ത്തു കൊണ്ടാകരുത്തെന്നാണ് ബോഡിന്റെ പക്ഷം. അടുത്ത മാസം ഇന്ത്യയൊട്ടുക്കും ഈ ഗൂഢപദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടത്താനും മശാഇഖ് ബോഡ് ആലോചിക്കുന്നുണ്ട്.

 

മുസ്ലിം സ്റ്റുഡന്റെ ഓര്‍ഗനൈസേഷന്‍  ഓഫ്‌  ഇന്ത്യ(MSO), ഇന്ത്യയിലെ മുസ്ലിംകളുടെ ആശങ്ക അറിയിച്ചു കൊണ്ട്സുഊദിയിലെ രാജാവിനടക്കം പലര്‍ക്കും കത്തയച്ചിരുന്നു അതിന്റെ കോപ്പി താഴെ:

To: 

Saudi Government and King Abdullah bin Abdul-Aziz,King of Saudi Arabia through,Saud bin Mohammed Al-Saty Ambassador 

Saudi Government and King Abdullah bin Abdul-Aziz, King of Saudi Arabia through Mr. Abdullah Bin Sulaiman Al-Essa – Consul-General, Mumbai 
Self Copy, MSO 

To,
Abdullah bin Abdulaziz Al Saud, 
Custodian of the Two Holy Mosques
Kingdom of Saudi Arabia 
Through
1. Mr. Saud bin Mohammed Al-Saty 
Ambassador of the Custodian of the Two Holy Mosques, New Delhi 2. Mr. Abdullah Bin Sulaiman Al-Essa –
Consul-General, Mumbai
Sir,
As per the News Reports published worldwide that Saudi Govt. has inaugurated a Plan to expand Masjid-e-Nabwi on 25th Oct 2012.Millions of Muslims the World are aghast and are in deep sorrow to know that three Mosques of Companions of Holy Prophet (Peace and blessing upon him) ,Riadul Jannah, Green Dome and Pulpit of Holy Prophet (Peace and blessings upon him) faces threat of demolition in this expansion. 
Holy Medina City is recognized by green dome and Prophet’s (Peace and blessing upon him) Holy Grave so it is natural that any attempt to change the character of any of these will make Muslim of the world worry. It is also sad to know that despite several authentic News Reports and regular inquiries, Govt. of Saudi Arabia has not issued any Public statement in this regard. 
Therefore the Muslim Community , put forward following demands to Kingdom of Saudi Arabia that(1) Saudi authorities should come out in the Media and ensure all Muslims of the world that the Green Dome of prophet Mohammad (Peace and blessings upon him) will be preserved at all costs.
(2) The Riyadh al Jannah area and the current Musallah of the Imam (Prayer Leader) should also be preserved.
(3) The three mosques, now proposed to be demolished in the western side expansion should not be touched.
(4) The expansion should be done in the northern side so that the current place of the Dome, Riyadh al-Jannah and Imam’s Musallah are not touched.If the Govt. of Saudi Arabia did not come out in open to reply all these genuine points, then Majority of Muslims will be forced to Protest and rise against this Plan. Muslim Students Organization of India (MSO)
An apex body of Indian Muslim Youth in India

Sincerely, 
[Your name]

4 comments on “സുഊദി നയത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്‌

  1. pacha kallam mathramalla ettavum valiya fithnayum,andhamaya thouheed virodhamanu eevarthayil prathiphalikkunnaad.rassool (sa)ye snehikkunnavar thangalude vakkukal anusarichu jeevikkuka.kabar pooja ozhivakkooo

  2. അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ

  3. we believe that the government of Saudi Arabia will consider the demand of Muslims while they will execute the development works of Madeena Haram

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s