പർദ്ദയ്ക്ക് പകരം കന്യാസ്ത്രീകളുടെ ഗൗൺ; സൗദിയിൽ മുന്നറിയിപ്പ്


പർദ്ദയ്ക്ക് പകരം കന്യാസ്ത്രീകളുടെ ഗൗൺ; സൗദിയിൽ മുന്നറിയിപ്പ്

റിയാദ്: സൗദി വിപണിയിൽ പർദ്ദയെന്ന പേരിൽ കന്യാസ്ത്രീ ഗൗൺ വില്പനയ്ക്ക്. ഇത്തരം വസ്ത്രങ്ങൾ രാജ്യത്തെ നിയമങ്ങൾക്കെതിരാണെന്നും അതിനാൽ ഇവ വാങ്ങുന്നതിൽ നിന്നും ജനങ്ങൾ പിന്തിരിയണമെന്നും സൗദി അധികൃതർ ആവശ്യപ്പെട്ടു.

അൽ-സൗദി എന്ന ദിനപത്രമാണ് ഈ വാർത്ത റിപോർട്ട് ചെയ്തത്. ഇത്തരം ഗൗണുകൾ ഉപയോഗിക്കുന്നതിൽ നിന്നും ജനങ്ങളെ വിലക്കികൊണ്ട് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും ഫേസ്ബുക്കിലും സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്.

Saudi warned of nun-like dress in market

By Staff
Published Wednesday, October 03, 2012

Saudi authorities have been warned that nun-like gowns are being marketed locally in violation of the country’s laws which ban products  highlighting religions other than Islam, a newspaper reported on Wednesday.

Alsaudi Arabic language daily published pictures of what it said were for gowns in the Saudi market with similar designs to those worn by  Christian nuns.It said the warning about those gowns was carried on Facebook and  other social networks in the Gulf kingdom.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s