പ്രവാചകനിന്ദ:അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ് നിരോധിച്ചു


കാബൂള്‍: :പ്രവാചകനിന്ദ ഉള്‍പ്പെട്ട സിനിമ നീക്കം ചെയ്യാത്തതിനാല്‍ അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ്  നിരോധിച്ചു. സിനിമ നീക്കം ചെയ്യും വരെ നിരോധനം യൂട്യൂബിന്  തുടരുമെന്നു അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. ടെറി ജോണ്‍സ് സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ഇന്നസെന്‍സ് ഒഫ് മുസ് ലിമിന്റെ പേരിലാണു നിരോധനം.

ലിബിയയിലെ യുഎസ് കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ റോക്കറ്റ് ആക്രമണത്തില്‍  കഴിഞ്ഞ ദിവസം അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന സിനിമയ്ക്ക് അമെരിക്ക പ്രദര്‍ശനാനുമതി നല്‍കിയെന്നാരോപിച്ച് ജനക്കൂട്ടം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് ഇന്ത്യടക്കം വിവിധ രാജ്യങ്ങളിലെ കോണ്‍സുലേറ്റ് ജീവനക്കാരെ യുഎസ് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറ്റി.

Advertisements
By Muslim Ummath Posted in News

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s