പൊന്‍സുദിനം കൊണ്ടാടിയ ദൃശ്യങ്ങളിലേക്ക്

 أسلام عليكم

ലോക ഗുരുവിന്‍റെ ജന്മദിനത്തിനു സാന്നിദ്ധ്യം നല്‍കിയത് കൊണ്ട് വിശുദ്ധ റബീഉല്‍ അവ്വല്‍  വിശ്വാസികളില്‍  ആവേശവും ആഹ്ളാതവും  ഉണ്ടാക്കുന്നു!  പുണ്യ മാസത്തില്‍ വിശ്വാസികള്‍ എങ്ങനെ സന്തോഷിക്കാതിരിക്കും…? നമുക്കും പുണ്യ  മാസത്തെ വരവേല്‍ക്കാം…., എല്ലാ  മൌലിദു-പ്രകീര്‍തന    സദസ്സുകളിലും  പ്രവാചക പ്രകീര്‍തന റാലികളിലും,  നമുക്കും അണിചേരാം ! അവിടത്തേക്ക് സ്വലാത്തുകള്‍   വര്‍ദ്ദിപ്പിച്ചു പുണ്യം കരസ്ഥമാക്കാംനാഥന്‍   തുണക്കട്ടെ (ആമീന്‍))-  

 ലോകത്തിന്‍റെ നാനാ ദിക്കിലും പ്രവാചക സ്നേഹികള്‍  പൊന്‍സുദിനം  കൊണ്ടാടിയ ദൃശ്യങ്ങളിലേക്ക്      

Milad un Nabi(s) around the world

الاحتفال بعيد ميلاد النبي في العالم米拉德先知的庆祝世界मिलाद नबी(s) की दुनिया में जश्न

جشن عید  میلاد نّبی(s) دنیا میں

perayaan Milad nabi(s) di duniya  Plea

[Please Click the below  image]

 മുത്ത്‌ മുഹമ്മദ്‌  മുസ്തഫ (സ) തങ്ങളുടെ ജന്മദിനം
ലോകമെമ്പാടുമുള്ള  മുസ്ലിം
 ഉമ്മത്ത്‌ കൊണ്ടാടിയ കാഴ്ചകളിലേക്ക്!
എല്ലാ പ്രവാചക സ്നേഹികളും
കണ്ടിരിക്കേണ്ട ആ ദൃശങ്ങളിലേക്ക് 
 നിങ്ങളെയും ക്ഷണിക്കുന്നു. !

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s