ഇൻഷുറൻസ്

ഇൻഷുറൻസ്

യാദൃശ്ചിക സംഭവങ്ങൾ മൂലം ഉണ്ടാകാവുന്ന നഷ്ടങ്ങൾക്ക് പരിഹാരം കൊടുത്തു കൊള്ളണമെന്ന കരാറാണ് ഇൻഷുറൻസ്. ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് എന്നിങ്ങനെ ഇൻഷുറൻസ് രണ്ട് വിധമുണ്ട്.

ഇൻഷുറൻസ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വർധന പലിശയാണ്. പണത്തിനു പകരം പണം കൈമാറുന്ന ഇടപാടിൽ തുല്യത നിബന്ധനയാണെന്നതാണ് കാരണം.

ഇൻഷുറൻസ് ഇടപാട് ഒരു ചൂതാട്ടം കൂടിയാണ്. ഒരാൾ തന്റെ വസ്‌തു ഇൻഷുർ ചെയ്താൽ നിശ്ചിത കാല പരിധി വരെ അയാൾ പ്രീമിയം അടയ്ക്കണം. അത് വരെ നാശ നഷ്ടങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അടച്ച സംഖ്യയത്രയും അയാൾക്ക് നഷ്ടപ്പെടുന്നു. പ്രത്യുത വല്ല അപകടവും സംഭവിക്കുന്നുവെങ്കിൽ അടച്ച സംഖ്യ മാത്രമല്ല നഷ്ടപരിഹാരത്തിനുള്ള ഭീമമായ സംഖ്യ തന്നെ കമ്പനി അയാൾക്ക് നൽകുന്നു. ഇതിൽ അയാൾക്ക് ലാഭവും നഷ്ടവും ഉണ്ടാകാം. ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും ഒരേ സമയം സാധ്യതയുള്ളതാണ് ചൂതാട്ടം.

ലൈഫ് ഇൻഷുറൻസ് കരാറനുസരിച്ച് പോളിസി ഹോൾഡർ മരിച്ചാൽ അയാൾ നാമ നിർദ്ദേശം ചെയ്ത വ്യക്തിക്കാണ് സംഖ്യ മുഴുവൻ ലഭിക്കുക. ഇത് ഇസ്‌ലാമിലെ വസ്വിയ്യത്തിനോടോ അനന്തരാവകാ‍ശ നിയമത്തോ‍ടോ യോജിക്കുന്നില്ല. കാരണം അത് പലിശയാണ്. പലിശ വസ്വിയ്യത്ത് സ്വത്താകുന്നില്ല. അത് സ്വത്തിന്റെ മൂന്നിലൊന്നിനേക്കാൾ കൂടാനു പാടില്ല. അനന്തരാവകാശമാവട്ടെ മറ്റുള്ള അവകാശികൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്.

2 comments on “ഇൻഷുറൻസ്

  1. അപ്പോൾ വാഹനങ്ങൾക്ക് അടക്കുന്ന ഇന്ഷുറന്സ്ന്റെ മസ്ഹല എന്താണ് ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s